Date of issue : 04 October, 2021
About
സ്ത്രീധനം എന്ന സാമൂഹികതിന്മയ്ക്കെതിരേ കേരളത്തിലെ കുടുംബങ്ങളോടൊപ്പം കേരള വനിതാ കമ്മിഷനും അണിനിരക്കുന്ന മാസ് കാംപെയ്ന് 'സകുടുംബം സ്ത്രീധനത്തിനെതിരേ'. 2021 ആഗസ്റ്റ് 15 മുതല്‍ നവംബര്‍ 26 വരെ. പങ്കാളികളാകാന്‍ പേരും ഇമെയില്‍ വിലാസവും നല്‍കുക. (ഇ-മെയിൽ വിലാസം നിർബന്ധമല്ല).
Share this Credential